ലൈഫ്... അന്യസംസ്ഥാനത്ത് നിന്നെത്തി എറണാകുളം ഗോശ്രീപാലത്തിന് താഴെ താമസിച്ച് കുട്ടവഞ്ചിയിൽ മത്സ്യ ബന്ധനം നടത്തുന്ന കുടുംബം.