കൊച്ചി: ബി.ജെ.പി അയ്യപ്പൻകാവ് ഏരിയാ കമ്മറ്റി കേന്ദ്ര പദ്ധതിാ കളുടെ പഠനക്ലാസ് നടത്തി. എറണാകുളം മണ്ഡലം പ്രസിഡന്റ് പി.ജി. മനോജ്കുമാർ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര പദ്ധതികളുടെ ജില്ലാ കോ ഓർഡിനേറ്റർ സി.എ. സജീവൻ ക്ലാസ് നയിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ യു.ആർ. രാജേഷ്, അഡ്വ. സ്വരാജ്, എംഗൽസ്, മഹിളാമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.എം. ശാലീന എന്നിവർ പ്രസംഗിച്ചു. ഏരിയ പ്രസിഡന്റ് പ്രദീപ് നാരായണൻ, ജനറൽ സെക്രട്ടറി രാജേഷ് പ്രഭു, അനിൽ ചന്ദ്രൻ, വേണുഗോപാൽ, സെൽവരാജ് എന്നിവർ നേതൃത്വം നൽകി.