കൊച്ചി: ജയ്ഭാരത് കോളേജ് സൗജന്യമായി കെ മാറ്റ് പരീക്ഷയുടെ മാതൃകാ ടെസ്റ്റ് (മോക്ക് ടെസ്റ്റ്) 19ന് ഓൺലൈനായി നടത്തും. പങ്കെടുക്കേണ്ടവർ 17ന് വൈകിട്ട് 5ന് മുമ്പ് രജിസ്റ്റർ ചെയ്യണം. രജിസ്‌ട്രേഷനും വിശദവിവരങ്ങൾക്കും ഫോൺ: 9048236003.