auto

ജീവിതപാദങ്ങൾ... ലോക്ക് ഡൗണിലെ ഇളവുകളോടെ ആട്ടോറിക്ഷകൾ ഓടിത്തുടങ്ങിയെങ്കിലും യാത്രക്കാർ കുറവായതിനാൽ മിക്ക സ്റ്റാൻഡുകളിലും വാഹനങ്ങളുമായി കാത്തുകിടപ്പ് മാത്രമാണ്. എറണാകുളം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് സമീപത്ത് നിന്നുള്ള കാഴ്ച.