asharaf-60

മട്ടാഞ്ചേരി: ഇന്ത്യൻ ചേമ്പർ റോഡ് തൈപ്പറമ്പിൽ ടി.എം. അഷറഫ് (60) നിര്യാതനായി. ഭാര്യ: റാഹില. മക്കൾ: സനോജ്, സജീർ, സജിനി. മരുമക്കൾ: സനൂഷ, മുഫീദ, നിയാസ്‌.