leela-86

മഞ്ഞുമ്മൽ: മുടക്കാരപ്പിള്ളി വീട്ടിൽ ലീല കൃഷ്ണൻകുട്ടി (86) നിര്യാതയായി. മക്കൾ: പരേതനായ ബാബു, സുജാത, സജിനി, രാജു, ഷീബ, ഷാജി. മരുമക്കൾ: സിനി, ജയരാജു, ചിത്രാംഗദൻ, ജയിനി.