മൂവാറ്റുപുഴ: സി.പി.എ.എസിന്റെ കീഴിലുള്ള മൂവാറ്റുപുഴ ബിഎ‌‌ഡ് കോളേജിൽ ( ഗവണ്മെന്റ് മോഡൽ എച്ച്.എസ് ക്യാംമ്പസ് ) ഇഗ്ലീഷ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. 16000 രൂപ പ്രതിമാസ വേതനത്തിൽ താത്കാലിക അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് നിബന്ധനകൾക്ക് വിധേയമായി എൻ.സി.ടി.ഇ നിഷ്കർഷിക്കുന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി 22ന് രാവിലെ 11ന് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 9446360667.