suneer-35

വൈപ്പിൻ: തെക്കൻമാലിപ്പുറം കോട്ടഞ്ചേരി വീട്ടിൽ കെ.ബി. ഇബ്രാഹിം സാഹിബിന്റെ മകൻ കെ.ഐ. സുനീർ (35) നിര്യാതനായി. മാതാവ്: സുബൈദ. ഭാര്യ: സുറുമി. മക്കൾ: മുഹമ്മദ് അമീൻ, മുഹമ്മദ് അമാൻ.