y-con
ഇന്ധനവില വർദ്ധനവിനെതിരെ ചൂർണിക്കര മണ്ഡലം ആറാം വാർഡ് കോൺഗ്രസ്‌ - യൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ഇരുചക്ര വാഹനം തള്ളി പ്രതിഷേധിക്കുന്നു

ആലുവ: ഇന്ധനവില വർദ്ധനവിനെതിരെ ചൂർണിക്കര മണ്ഡലം ആറാംവാർഡ് കോൺഗ്രസ്‌ - യൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ഇരുചക്രവാഹനം തള്ളി പ്രതിഷേധിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ. ജമാൽ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഷെഫീക്ക്, കെ.കെ. രാജു, എം.എസ്. ഷാജഹാൻ, സിദ്ദിഖ് ഹമീദ്, അഹമ്മദ് കുഞ്ഞ് എന്നിവർ നേതൃത്വം നൽകി.