ഫോർട്ട് കൊച്ചി: ലോക്ക് ഡൗണിന്റെ പേരിൽ ജനങ്ങളുടെ മേൽ അമിത കറന്റ്റ് ബിൽ അടിച്ചേൽപ്പിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി ധർണ നടത്തി. പാലസ് റോഡിലെ കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ നടന്ന ഉപരോധം ആർ.ശെൽവരാജ് ഉദ്ഘാടനം ചെയ്തു.ലക്ഷ്മണ പടിയാർ, ദിലീപ്പ്രഭു, ആർ.അനന്ത കമ്മത്ത് തുടങ്ങിയവർ സംബന്ധിച്ചു.