ഓൺലൈൻ പാഠം...കൊവിഡ് പശ്ചാത്തലത്തിലെ ലോക്ക് ഡൗണിൽ സംസ്ഥാനത്ത് ഓൺലൈൻ ക്ളാസുകൾ തുടങ്ങിയപ്പോൾ അന്യസംസ്ഥാനത്ത് നിന്നെത്തി കുട്ടവഞ്ചിയിൽ മത്സ്യ ബന്ധനം നടത്തി ജീവിക്കുന്ന കടുംബങ്ങളിലെ കുട്ടികൾക്ക് ഇവർ പഠിക്കുന്ന എറണാകുളം സെൻ ജോൺസ് ബോസ്കോ യു.പി. സ്കൂളിലെ പ്രധാനഅദ്ധ്യാപിക എലിസബത്ത് ഫെർണാണ്ടസ് വീട്ടിലെ ലാപ്ടോപ്പും ബോക്സും സംവിധാനങ്ങളുമായി കുട്ടികൾ താമസിക്കുന്ന ഗോശ്രീപാലത്തിന് താഴെയെത്തി. സാനിറ്റൈസറും മാസ്കും നൽകി ലാപ്ടോപ്പിൽ ക്ളാസുകൾ കാണിച്ച് കൊടുത്തു. അദ്ധ്യാപകരായ നീമാ തോമസും ഷാമിയ ബേബിയും ക്ളാസുകൾ പറഞ്ഞ് മനസിലാക്കി നൽകി .