കോളേജ് സെക്ഷൻ: വാരിയം റോഡ്, ഫോർഷോർ റോഡ്, പള്ളി ലൈൻ പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തൃപ്പൂണിത്തുറ സെക്ഷൻ: എസ്.എൻ. ജംഗ്ഷൻ മുതൽ പി ആൻഡ് ടി വരെയും മിൽമ മുതൽ എം.കെ.കെ. നായർ വരെയും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ
പള്ളുരുത്തി സെക്ഷൻ: പുല്ലാർദേശം, ഫോർട്ടി ഫീറ്റ് റോഡ് വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ആമ്പല്ലൂർ സെക്ഷൻ: ചാലപ്പുറം, മൂലെകുരിശ്, മില്ലിങ്കൽ, ആമ്പല്ലൂർ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ചേരാനല്ലൂർ സെക്ഷൻ: മൂലമ്പിള്ളി, എൈലന്റ് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
ഏലൂർ സെക്ഷൻ: ഐലന്റ് മുതൽ മേത്താനം പുലിനഗർ വരെയും പാട്ടുപുരക്കൽ മുതൽ ഏലൂർ നോർ ത്ത് കോൺവെന്റ് വരെയും ഡിപ്പോ ഓഫീസ് കനാൽ പരിസരങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ