salim-64

കൊച്ചി: ജ്യൂ സ്ട്രീറ്റിൽ തടിക്കൽ വീട്ടിൽ പരേതനായ ടി.എം.അബ്ദുൽ റഹിമാൻ സാഹിബിന്റെ മകൻ ടി.എ.സലീം (64) നിര്യാതനായി. ഭാര്യ: ഐശ. മകൾ: നെഫീസ. മരുമകൻ: ഷെഫീക്ക്‌