പള്ളുരുത്തി: തൃപ്പൂണിത്തുറ നിയോജക മണ്ഡലം മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന എം.എൽ.എ. റോഡിൽ പുതിയ വീട്ടിൽ ഹൗസിൽ പി.എം.ഹനീഫ് (62) നിര്യാതനായി. ഖബറടക്കം പിന്നീട്. ഭാര്യ: ഫാത്തിമ. മക്കൾ: അഫ്‌സൽ, അഫ്‌സിത, അൻഫിത. മരുമക്കൾ: റിനി, ഫിറോസ്, നൗഫൽ ഹുസൈൻ.