obit

അങ്കമാലി: കവരപ്പറമ്പ് പുലിമലയിൽ ചാക്കോ മകൻ പി.സി.ജോസഫ് (54) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 4 ന് കവരപ്പറമ്പ് ലിറ്റിൽ ഫ്‌ളവർ ദേവാലയ സെമിത്തേരിയിൽ.ഭാര്യ: ടെസി ആരക്കുഴ

മക്കൾ: ജോസ്മി, ജീതു.മരുമക്കൾ: അനീഷ്, ഷിന്റോ