obit

അങ്കമാലി: തുറവൂർ പാലമറ്റം വീട്ടിൽ വിക്ടർമെയ്ൻ ( 81,റിട്ടേയർഡ് ആർമി ഉദ്യോഗസ്ഥൻ) നിര്യാതനായി . സംസ്കാരം ഇന്ന് രാവിലെ 11ന് കൊരട്ടി സെന്റ് ആന്റണീസ് കപ്പേളയിൽ.ഭാര്യ: ഫ്രിഡില്ല .മക്കൾ ഷെരിൻ ഡെൽഫിൻ. മരുമക്കൾ: അഗ്‌നൽ ,പ്രശാന്ത്.