ncp-jayaprakash
പെട്രോൾ ഡീസൽ ചാർജ്ജ് വർദ്ധനവിനെതിരെ എൻ.സി​.പി​ കളമശേരി ബ്ലോക്ക് കമ്മിറ്റി കളമശേരി പോസ്റ്റോഫീസിന് മുന്നിൽ നടത്തി​യ പ്രതിഷേധ ധർണ കെ. കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി​: പെട്രോൾ ഡീസൽ ചാർജ്ജ് വർദ്ധനവിനെതിരെ എൻ.സി​.പി​ കളമശേരി ബ്ലോക്ക് കമ്മിറ്റി കളമശേരി പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. കെ. കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി. എ. അബ്ദുൽ ലത്തീഫ്, കെ. ജെ. സെബാസ്റ്റ്യൻ, അബ്ദുൽ കരീം നടക്കൽ, കെ. എച്ച്. ഷിഹാബ്, ഹെൻട്രി സീമേന്തി, സമദ് എടക്കുളം എന്നിവർ പ്രസംഗിച്ചു.