thomas-78

വല്ലാർപാടം: കാപ്പുങ്കൽ കെ.പി. തോമസ് (78 - മണികണ്ഠൻ ഓട്ടോമൊബൈൽസ് മുൻ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: റോയി, റോഷി. മരുമക്കൾ: സിമി, സോളി.