ആലുവ: കഴിഞ്ഞ ഫെബ്രുവരിയിൽ ആലുവ വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള സെന്ററുകളിൽ കെ ടെറ്റ് പരീക്ഷയെഴുതി വിജയിച്ചവരുടെ സർട്ടിഫിക്കറ്റ് പരിശോധന ജൂൺ 19 മുതൽ 30 വരെ നടത്തുമെന്ന് ആലുവ വിദ്യാഭ്യാസ ജില്ലാ ഓഫീസർ അറിയിച്ചു.