കിഴക്കമ്പലം: കിഴക്കമ്പലം വൈദ്യുതി ബോർഡ് ഓഫീസ് ബസ് സ്റ്റാൻഡിനരികിലുള്ള പഞ്ചായത്തുവക കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനമാരംഭിച്ചു.