ജീവിതം തള്ളി നീക്കി... ശരീരം തളർന്ന ഭാര്യയെ ഉന്തുവണ്ടിയിലിരുത്തി തള്ളിനീക്കി ഭിക്ഷയാചിച്ചാണ് ഈ ഇതരസംസ്ഥാന സ്വദേശികൾ ഉപജീവനം നടത്തുന്നത്. എറണാകുളം നഗരത്തിൽ നിന്നുള്ള ദൃശ്യം.