ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ കടലിൽ മത്സ്യബന്ധനം മുടങ്ങിയപ്പോൾ കായലിൽ മത്സ്യബന്ധനത്തിനിറങ്ങിയ തൊഴിലാളി. എറണാകുളം ഗോശ്രീ കായലിൽ നിന്നുള്ള കാഴ്ച