കരുതലിൽ... കൊവിഡ് പശ്ചാത്തലത്തിലെ ലോക്ക് ഡൗൺ ഇളവുകളിൽ സജീവമായ എറണാകുളം മേനക ജംഗ്ഷനിൽ സൈക്കിളിൽ റോഡ് മുറിച്ച് കടക്കുന്നയാൾ.