കൊച്ചി: സപ്ലൈകോ വില്പനശാലകൾ വഴി നൽകുന്ന അതിജീവന കിറ്റ് വിതരണം ജൂൺ 20 വരെ സർക്കാർ ദീർഘിപ്പിച്ചതായി സപ്ലൈകോ സി.എം.ഡി പി.എം.അലി അസ്ഗർ പാഷ അറിയിച്ചു.