കൊവിഡ് പശ്ചാത്തലത്തിലെ ലോക്ക് ഡൗൺ ഇളവുകളിൽ നഗരം സജീവമായപ്പോൾ റോഡരുകിൽ വാഹനത്തിൽ മാസ്ക് വില്പന നടത്തുന്നവർ. എറണാകുളം തേവരയിൽ നിന്നുള്ള കാഴ്ച.