joy-57

മള്ളുശേരി: കാച്ചപ്പിള്ളിവീട്ടിൽ പൗലോയുടെ മകൻ ജോയ് (57) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: റോസ്മി, മരിയ. മരുമക്കൾ: ബിനു, ജിഖിൽ.