പച്ചാളം: ചാത്തിയാത്ത് കൊടുവേലിപ്പറമ്പിൽ എവുജിന്റെ ഭാര്യ സാറാമ്മ (60) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: നിജു, നിബി. മരുമക്കൾ: റിജിന, ലീഷ്മ.