മൂവാറ്റുപുഴ: തെക്കൻകോട് പള്ളിക്കാവ് റോഡിൽ പടിഞ്ഞാറേതോട്ടത്തിൽ എ.പി. തങ്കപ്പൻനായർ (83 - മൂവാറ്റുപുഴ ന്യൂ കോളേജ് ബുക്ക് സ്റ്റാൾ ഉടമ) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: ശിവദാസ് (വിശ്വജ്യോതി, വാഴക്കുളം), ദേവദാസ്. മരുമക്കൾ: ബിന്ദു (ഗവ. യു.പി.എസ്. മാറാടി), ബിന്ദു.