obitsebastian

കൊച്ചി : കലൂർ വട്ടേക്കാട്ട് റോഡിൽ പുത്തേഴത്തുവീട്ടിൽ പരേതരായ പി.ജെ. തോമസിന്റെയും ഫിലോമിനയുടെയും മകൻ പി.ടി. സെബാസ്റ്റ്യൻ ( കുഞ്ഞുമോൻ 55) നിര്യാതനായി.

ഭാര്യ :ഷീല. മക്കൾ: ഡോണ. ദിയ, സാനിയ, മരിയ.