george

നെല്ലാട്: നെടുംകുഴിയിൽ വീട്ടിൽ എൻ.കെ. ജോർജ് (കുഞ്ഞ്) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വാളകം മർത്തോമ പള്ളി സെമിത്തേരിയിൽ. ഭാര്യ: എലിസബത്ത്. മക്കൾ: ജിസ്‌മോൾ, ജിനുമേരി, ജിജിൻ. മരുമക്കൾ: ഡാർവിൻ ജോസ്, ബാബു ജോർജ്, റിൻസി ചാക്കോ.