പുത്തൻകുരിശ്: ഫാക്ട് കൊച്ചിൻ ഡിവിഷൻ റിട്ട. ജീവനക്കാരൻ വടയമ്പാടി മൈലാട്ട് മോളേൽ എം.സി പൈലി (74) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11 ന്ചെറുതോട്ടുകുന്നേൽ സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ. ഭാര്യ: മേക്കടമ്പ് പുതുവാതോട്ടത്തിൽ കുടുംബാംഗം ലീല. മക്കൾ: ലീന, എൽദോ (ഗവ. കോൺട്രാക്ടർ ). മരുമക്കൾ: ഷൈജു,ടീന.