വൈറ്റില സെക്‌ഷൻ: കുഞ്ഞൻബാവ റോഡ്, റെയിൽ നഗർ, സുഭാഷ്ചന്ദ്രബോസ് റോഡ്, എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ
ഫോർട്ട് കൊച്ചി സെക്‌ഷൻ: സൗത്ത് മൂലംകുഴി ജംഗ്ഷൻ, പരിപ്പ് ജംഗ്ഷൻ പരിസരം, പപ്പങ്ങ ജംഗ്ഷൻ, തെമ്മശ്ശേരി, സൗദി പള്ളി പരിസരം, ശ്രീരാമടെമ്പിൾ, എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
കോളേജ് സെക്‌ഷൻ: ജില്ലകോടതി പരിസരം ക്ലബ് റോഡ്, തോട്ടക്കാട്ട് റോഡ്, ശിവക്ഷേത്രം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ഗിരിനഗർ സെക്‌ഷൻ: കുമാരനാശാൻ റോഡ്, സെന്റ് ജോസഫ് ലൈൻ ട്രാൻസ്‌ഫോമർ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ആമ്പല്ലൂർ സെക്‌ഷൻ: പുതിയ പഞ്ചായത്ത്, നെടവേലിക്കുന്ന്, പഴയചന്ത, മില്ലുങ്കൽ, എസ്.എൻ.ഡി.പി. പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കളമശ്ശേരി സെക്‌ഷൻ: സൗത്ത് കളമശേരി, ബിസ്മി, ടി.വി.എസ്. പഴയറോഡ്, സൗത്ത് കളമശേരി ഡ്രീം ഫ്‌ളവർ ഫ്‌ളാറ്റ്, ടി.വി.എസ്. ജംഗ്ഷൻ, മാത്തേ, മലോപാറം റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ഏലൂർ സെക്‌ഷൻ: ഐലന്റ് മുതൽ മെത്താലം പുലിനഗർ വരെയും, പാട്ടുപുരക്കൽ മുതൽ ഏലൂർ നോർത്ത് കോൺവന്റ് വരെയും, ഡിപ്പോ ഓഫീസ്, കനാൽ പരിസരങ്ങളിലും എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായി
തൃപ്പൂണിത്തുറ സെക്‌ഷൻ: മിൽമ മുതൽ എം.കെ.കെ നായർ വരെയും രാവിലെ 11 മുതൽ വൈകിട്ട് 5 വരെ