മൂവാറ്റുപുഴ: മാറാടി താഴത്തെള്ളിനാൽ മേരി അബ്രഹാം (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മാറാടി മർത്തമറിയം യാക്കോബായ സുറിയാനിപള്ളി സെമിത്തേരിയിൽ. മക്കൾ: ലീല, സാറാമ്മ, സ്‌കറിയ, പരേതനായ ജോർജ്. മരുമക്കൾ: പൗലോസ്, ബേബി, സാലി.