ഓണംമ്പിള്ളി: കുടിയിൽ രാമന്റെ മകൻ ശിവദാസൻ (90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഒക്കൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: പരേതയായ ദേവകി. മക്കൾ: ശോഭന, ഗീതാകുമാരി, സുനിതാഭായ്, സുഭാലതി, സുരേഷ്, ലാൽ. മരുമക്കൾ: മോഹനൻ, മാധവൻ, രവീന്ദ്രൻ, സുദർശനൻ, ഷീല, സിന്ധു.