cmrf
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കുമ്പളം പഞ്ചായത്ത് 5ലക്ഷംരൂപാ സംഭാവന ചെയ്തു.പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽപ്രസിഡന്റ് സീതാചക്രപാണിയിൽ നിന്നും തുക എം.സ്വരാജ് എം.എൽ.എ.ഏറ്റുവാങ്ങുന്നു

പനങ്ങാട്:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കുമ്പളം പഞ്ചായത്ത് 5ലക്ഷംരൂപാ സംഭാവന ചെയ്തു.പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽപ്രസിഡന്റ് സീതാചക്രപാണിയിൽ നിന്നും തുക എം.സ്വരാജ് എം.എൽ.എ.ഏറ്റുവാങ്ങി.