ആലങ്ങാട്: ആലങ്ങാട് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും മുൻ റേഷൻ വ്യാപാരിയുമായ കൂട്ടാല വർക്കി മത്തായി (93) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ആലങ്ങാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ത്രേസ്യാമ്മ. മക്കൾ: ഗ്രേസി, ആനി, വർഗീസ്, ജോസ്, റാണി, മേഴ്‌സി, ഡോളി, സിജി, സിമി. മരുമക്കൾ: തോമസ്, പൗലോസ്, എൽസി, ലിസി, പോൾ, ഡേവിസ്, ജോയി, ലൈജി, ജോയ്.