പള്ളുരുത്തി: പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് കെ.എൽ.സി.എ കൊച്ചി രൂപത പ്രതിഷേധ യോഗം ചേർന്നു. പൈലി ആലുങ്കൽ അധ്യക്ഷത വഹിച്ചു.ഫാ.ആന്റണി കുഴിവേലിൽ, ടി.എ. ഡാൽഫിൻ, ബാബു കാളിപറമ്പിൽ, അലക്‌സാണ്ടർ ഷാജു, സിന്ധു ജസ്റ്റസ്, ജോബ് പുളിക്കൽ തുടങ്ങിയവർ സംബന്ധിച്ചു.