പള്ളുരുത്തി: മഴവിൽ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സോപ്പ്, മാസ്‌ക് എന്നിവ വിതരണംചെയ്തു.നഗരസഭാംഗം തമ്പി സുബ്രഹ്മണ്യം ഉദ്ഘാടനം നിർവഹിച്ചു. സി.ഐ.ഹനീഫ് അദ്ധ്യക്ഷത വഹിച്ചു. കെ.ബി.റഷീദ്, എ.എച്ച്.സുബൈർ, ഇ.കെ.അബ്ദുൾ കലാം, ബി.ജെ.ഫ്രാൻസിസ് തുടങ്ങിയവർ സംബന്ധിച്ചു.