rajamani-85

അങ്കമാലി: കറുകുറ്റി പൊങ്ങംചോപറമ്പിൽ രാജമണി (85) നിര്യാതയായി. മക്കൾ: സഹദേവൻ, പരേതനായ ഷാജു. മരുമക്കൾ: മിനി, ദ്രൗപതി.