ഫോർട്ടുകൊച്ചി: എം.എ.എസ്.എസ്. റോഡ് നൂരിയ മദ്രസയ്ക്ക് സമീപം പുതുവാശേരി പറമ്പിൽ കെ.കെ. മുഹമ്മദ് ഇഖ്ബാൽ (72) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 8ന് കൽവത്തി ജുമാഅത്ത് പള്ളി കബർസ്ഥാനിൽ. ഭാര്യ: ആമിന. മക്കൾ: ഇമ്‌നാസ്, ഷംനാസ്. മരുമക്കൾ: ജുനാഫ്, ആഷ്മിബായി.