കോതമംഗലം: ആയക്കാട് അമ്പാട്ടുകുന്നേൽ ലക്ഷ്മിക്കുട്ടിഅമ്മ (93) നിര്യാതയായി. മക്കൾ: വിലാസിനിഅമ്മ, ലളിത, പത്മിനി, രാമകൃഷ്ണൻ (സോമൻ), ഗീത, ഉഷ. മരുമക്കൾ: പരേതനായ നാരായണൻ നായർ, ശ്രീധരൻ നായർ, ബാലചന്ദ്രൻ, പരേതനായ അപ്പു, രവീന്ദ്രൻ നായർ.