venugopal-74
വേണുഗോപാൽ

അയ്യപ്പൻകാവ്: മന്ദിരം റോഡിൽ കേള മംഗലത്ത് വീട്ടിൽ കെ.പി വേണുഗോപാൽ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പച്ചാളം ശ്മശാനത്തിൽ. ഭാര്യ: വിജയലക്ഷ്മി. മക്കൾ: അനീഷ് (മലയാളം മോട്ടോഴ്‌സ്, വൈറ്റില), അനിത (പ്ലാന്റേഷൻ കോർപ്പറേഷൻ, കാലടി). മരുമകൻ: അരുൺകുമാർ (ഇൻഫോ പാർക്ക്)