പുക്കാട്ടുപടി : കേന്ദ്ര സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ചു സി.പി.എം പുക്കാട്ടുപടി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാല് കേന്ദ്രങ്ങളിൽ ധർണ സംഘടിപ്പിച്ചു. ആശാൻപടി, ഷാപ്പുംപടി, തെറ്റമോളം, പുക്കാട്ടുപടി എന്നിവിടങ്ങളിൽ സംഘടിപ്പിച്ച ധർണയിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ജിൻസ് ടി മുസ്തഫ, പി.വി സുരേന്ദ്രൻ, പി.ജി സജീവ്, കെ എം മഹേഷ് എന്നിവർ ഉദ്ഘാടനം ചെയ്തു.