ചൈനയുടെ അക്രമത്തിൽ വീരമൃത്യുവരിച്ച ഇന്ത്യൻ സൈനികർക്ക് ബി.ജെ.പി. എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേനക ജംഗ്ഷനിൽ ആദരാഞ്ജലി അർപ്പിച്ച് ദീപം തെളിച്ചപ്പോൾ.