പള്ളുരുത്തി: പാമ്പായിമൂല കണ്ണങ്ങാട്ട് റോഡിൽ തുരുത്തിപ്പറമ്പിൽ സേവ്യർ നിക്സൻ (44) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: അലൻ, ആൽഫിൻ.