damodharan-60

തൃപ്പൂണിത്തുറ: പാവോത്തിൽ വീട്ടിൽ ദാമോദരൻ (60) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: അശ്വതി, ആതിര. മരുമക്കൾ: ദീപു, അനിൽ.