george-87

മൂവാറ്റുപുഴ: വാഴപ്പിള്ളി പുളിനാട്ട് വി.ഇ. ജോർജ് (87) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കൾ: സെൻ ജോർജ്, സോനു ജോർജ്. മരുമക്കൾ: ബിന്ദു, പ്രമീള.