മുളന്തുരുത്തി: പെരുമ്പിള്ളി ചെറുമഞ്ചിറയിൽ അരവിന്ദൻ അയ്യപ്പൻ (94) നിര്യാതനായി. മക്കൾ: വേലായുധൻ, കുഞ്ഞപ്പൻ, ശാന്ത. മരുമക്കൾ: രാജമ്മ, ഓമന, പുരുഷോത്തമൻ.