scariya-81

പാമ്പാക്കുട: കോപ്പുറത്ത് സ്‌കറിയ (81 - ആദ്യകാല റേഷൻവ്യാപാരി) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പാമ്പാക്കുട സെന്റ് ജോൺസ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: ബേബി (റേഷൻവ്യാപാരി, പാമ്പാക്കുട), മോളി, ജോയി (ബിട്ടാന ബേക്കറി, പാമ്പാക്കുട), ബാബു (ജി.എസ്.ടി എറണാകുളം). മരുമക്കൾ: ഷൈനി, രാജു, നിഷ, ബ്രിജ.