kwa
വാട്ടർ അതോറിറ്റിയോടുള്ള സർക്കാരിന്റെ അവഗണനക്കെതിരെ കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ ചൂണ്ടി വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ നടത്തിയ ഇലയിട്ട് ഊണില്ലാ സമരം

കോലഞ്ചേരി: വാട്ടർ അതോറിറ്റിയോടുള്ള സർക്കാരിന്റെ അവഗണനക്കെതിരെ കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസ്സോസിയേഷൻ ഐ.എൻ.ടി.യു.സി യുടെ നേതൃത്വത്തിൽ ചൂണ്ടി വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ ജീവനക്കാർ ഇലയിട്ട് ഊണില്ലാ സമരം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് പി.പി ഏലിയാസ്, എസ്.ഷിജു ,എം .പി ബേബി,കെ.എ ബിനുമോൻ, എം.പി.ശോഭ, സുമേഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി നൽകി.